സയൻസ് ജനങ്ങളിലേക്ക്…
+
കേൾവിക്കാർ
+
ഒരു ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങൾ
അവതരണങ്ങൾ
21 അവതരണങ്ങൾ
ഐ.ഐ.ടി. പാലക്കാട് വെച്ച് നടക്കുന്ന ഫൈനൽ സയൻസ് സ്ലാമിലെ 21 അവതരണങ്ങൾ
No | അവതരണം | അവതാരക/ൻ | സ്ഥാപനം |
---|---|---|---|
1 | അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥ | കീർത്തി വിജയൻ | Centre for Biotechnologu and Molecular Biology , Kerala Agricultural University , Thrissur |
2 | കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾ | ആദിത്യ സാൽബി | IUCND, CUSAT |
3 | നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ? | കുട്ടിമാളു വി.കെ. | IIT Palakkad |
4 | ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽ | ഡോ. രേഷ്മ ടി എസ് | S D College , Alappuzha |
5 | മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ് | എ.കെ. ശിവദാസൻ | C- MET Thrissur |
6 | പുരയിട കൃഷി – കാർബൺ സംഭരണത്തിന് | സജിത സിറിൾ | Dept of Silviculture & Agroforestry, KAU |
7 | പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ് | ഫാത്തിമ റുമൈസ | Department of Biochemistry, University of Kerala, Kariavattom Campus |
8 | മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂ | ഗൗരി എം | Department of Chemistry Govt. College for Women, Vazhuthacaud, Thiruvananthapuram |
9 | ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളും | രജീഷ് ആർ | College of Dairy Science and Technology, Kerala Veterinary and Animal Sciences University |
10 | കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം. | ശ്രീലേഷ് ആർ | National Centre for Earth Science Studies, Thiruvananthapuram |
11 | പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!! | അല്ലിൻ സി | Department of Civil Engineering, National Institute Of Technology, Calicut |
12 | കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയും | ബിജീഷ് സി | KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode, Thiruvananthapuram |
13 | അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾ | അഞ്ജലി സി. | Materials Engineering Lab Department of Chemistry University of Calicut |
14 | പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും | ഡോ. ദീപ വി. | School of Artificial Intelligence and Robotics M G University Kottayam |
15 | ജെല്ലിന്റെ മായാലോകം | സെലിൻ റൂത്ത് | Department of Chemistry, IIT Madras |
16 | കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ? | സ്നേഹ ദാസ് | Amala Cancer Research Centre Society Amala Nagar, Thrissur |
17 | നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ? | ആൻസി സി. സ്റ്റോയ് | ICAR – Central Marine Fisheries Reseach Institiute, Ernakulam |
18 | സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവും | ഡോ. യദുകൃഷ്ണൻ | Department of Microbiology & Cell Biology, Indian Institute of Science |
19 | ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾ | നയന ദേവരാജ് | Indian institute of science, Bangalore |
20 | മഴയും പുഴയും പാടവും ഒന്നിക്കുമ്പോൾ…. | അമ്പിളി പി. | Department of Civil Engineering,National Institute of Technology, Calicut |
21 | മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്? | വെങ്കിടേഷ് തൃത്താമര രങ്കനാഥൻ | Cape Breton Cancer Center Nova Scotia Health Authorities Sydney Canada |