ശാസ്‌ത്രവഴിയിൽ പുതുചർച്ചകളുമായി കണ്ണൂർ സയൻസ് സ്ലാം
ശാസ്‌ത്രവഴികളിൽ പുതുചർച്ചകൾക്ക് തുടക്കം കുറിച്ച് കണ്ണൂർ മേഖലാ സയൻസ് സ്ലാം. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ വേമ്പനാട്ടുകായൽ, കണ്ടൽക്കാട്, സ്തനാർബുദം, വിത്തിന്റെ ഭ്രമണചലനം, മലബാർ ചീര, […]
ശാസ്‌ത്രവഴിയിൽ പുതുചർച്ചകളുമായി കണ്ണൂർ സയൻസ് സ്ലാം Read More »