പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമുള്ള രജിസ്ട്രേഷൻ

Audience Registration

KERALA SCIENCE SLAM

കേരള സയൻസ് സ്ലാമിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യൂ..
——-
റിജിയണൽ സ്ലാം
നവംബർ 9 – കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല
നവംബർ 16 – ഗവ വിമൺസ് കോളേജ് , തിരുവനന്തപുരം
നവംബർ 23 – കാലിക്കറ്റ് സർവ്വകലാശാല
നവംബർ 30 – കണ്ണൂർ സർവ്വകലാശാല
ഫൈനൽ – മത്സരം
ഡിസംബർ 14 –ഐഐടി  പാലക്കാട്

പങ്കെടുക്കുന്ന റീജിയൺ(required) – ടിക്ക് ഇടുക

Scroll to Top