അല്ലിൻ സി

KERALA SCIENCE SLAM FINAL

അല്ലിൻ സി

Department of Civil Engineering, National Institute Of Technology, Calicut
നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട്   ഓഫ് ടെക്നോളജി കാലിക്കറ്റിലെ സിവിൽ, സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഡോ.പ്രതീക് നേഗി ,ഡോ.പ്രവീൺ നാഗരാജൻ എന്നിവരുടെ കീഴിൽ  ‘നിർമ്മിതികളുടെ ആരോഗ്യപരിപാലനവും നിരീക്ഷണവും ‘എന്ന വിഷയത്തിൽ ഗവേഷണം  ചെയ്യുന്നു.

പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!

നമ്മുടെ ആരോഗ്യം പോലെതന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ നിർമിതി ഘടകങ്ങളുടെ ആരോഗ്യവും.

സംഗ്രഹം

പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!

നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ നിർമിതി ഘടനകളുടേയും ആരോഗ്യം.നമ്മൾ അവയുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ടോ ?ഉണ്ടെങ്കിൽ അത് എങ്ങിനെയാണ്?ഈ സംരക്ഷണം എങ്ങിനെയാണ് ജനങ്ങളുമായി ബന്ധപ്പെടുക? ഓരോ ഘടനകളുടേയും ആരോഗ്യം നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും നമുക്ക് ഇലക്ട്രോ മെക്കാനിക്കൽ ഇമ്പേഡൻസ് എന്ന ആധുനിക വിദ്യ ഉപയോഗിക്കാവുന്നതാണ്.ഇതിലൂടെ നമുക്ക് ഒരു നിർമിതിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉണ്ടായ മാറ്റം വിലയിരുത്താനാവുന്നതാണ് .

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണ മാർഗ്ഗത്തിൽ ഗ്രഫീന്റെ സാധ്യതകൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top