KERALA SCIENCE SLAM FINAL – DEC 14 – IIT PALAKKAD
ഡോ. എ.കെ. ശിവദാസൻ
Centre for Materials for Electronics Technology, Thrissur
ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ദിര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ) ൽ നിന്നും PhD നേടി, 2020 മുതൽ ഡിപ്പാർട്മെന്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ഇപ്പോൾ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി, തൃശ്ശൂർ-ൽ ഗവേഷണം തുടർന്ന് വരുന്നു. ഹോമി ഭാഭ നാഷണൽ ഇന്സ്ടിട്യൂട്ടിന്റെ ബെസ്റ്റ് തീസീസ് അവാർഡ് ലഭിച്ചിട്ടുണ്ട്. രണ്ട് അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങളും ഒരു ഇന്ത്യൻ പേറ്റൻ്റും ലഭിച്ചിട്ടുണ്ട്. ലൈറ്റ് മാറ്റർ ഇന്ററാക്ഷൻസും രാമൻ സ്പെക്ട്രോസ്കോപ്പിയുമാണ് ഇഷ്ടപ്പെട്ട വിഷയങ്ങൾ.