KERALA SCIENCE SLAM FINAL – dec 14 – iit palakkad
സ്നേഹ ദാസ്
Amala Cancer Research Centre Society Amala Nagar, Thrissur
തൃശൂർ അമല ക്യാൻസർ റിസർച്ച് സെന്ററിലെ ഗവേഷണ വിദ്യാർത്ഥിയാണ്. വിവിധതരം കൂണുകളുടെ ഔഷധഗുണങ്ങൾ ആസ്പദമാക്കി ഗവേഷണം നടത്തി വരുന്നു. 3 അന്താരാഷ്ട്ര ജേർണൽ പ്രസിദ്ധീകരണവും, 1 പേറ്റൻ്റും ഉണ്ട്. ക്യാൻസർ, കാർഡിയോപ്രോട്ടക്ഷൻ തുടങ്ങിയ തലങ്ങളിൽ ഗവേഷണം ആസ്വാദ്യകരമാക്കാൻ ആഗ്രഹിക്കുന്നു.