KERALA SCIENCE SLAM FINAL – DEC 14 – IIT Palakkad
ബിജീഷ് സി
KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode, Thiruvananthapuram
KSCSTE-JNTBGRI യിൽ നിന്നുമാണ് സസ്യശാസ്ത്രത്തിൽ PhD കരസ്ഥമാക്കിയത്. ബിജീഷ് കഴിഞ്ഞ 12 വർഷമായി കേരളത്തിലെ കൂൺ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഭക്ഷ്യയോഗ്യമായതും, ഔഷധഗുണമുള്ളതും, വിഷമയം ആയതുമായ കൂണുകളെ കുറിച്ചുള്ള വിവിധ പഠനങ്ങളിൽ പങ്ക് വഹിച്ചുണ്ട്. കേരളത്തിൽ നിന്നും 6 പുതിയ കൂൺ ഇനങ്ങളെ കണ്ടെത്തി. 10 ഓളം ദേശീയ അന്തർദേശീയ തലത്തിൽ ഉള്ള ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളും, ശാസ്ത്രീയ അവതരണങ്ങളും നടത്തിയിട്ടുണ്ട്.