സയൻസിന്റെ വെടിക്കെട്ട്

ശാസ്ത്രഗവേഷകർക്കും പൊതുജനങ്ങൾക്കും നേരിട്ടുള്ള സമ്പർക്കത്തിനു
വേദിയൊരുങ്ങുന്നു…

നിങ്ങൾക്കും പങ്കെടുക്കാം

സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകരെ പത്തുമിനിറ്റിൽ നിങ്ങളുടെ സയൻസ് ഗവേഷണവിഷയം ലളിതവും ആകർഷകവുമായി മനസിലാക്കിക്കാനാകുമോ?  എങ്കിൽ നിങ്ങൾക്കും കേരള സയൻസ് സ്ലാമിൽ പങ്കെടുക്കാം.  യുവശാസ്ത്രജ്ഞർക്കായി ഇത്തരത്തിൽ ലോകവ്യാപകമായി നടത്തുന്ന പരിപാടിയാണ് സയൻസ് സ്ലാം. സയൻസിൽ ഒറിജിനൽ റിസേർച്ച് ചെയ്യുന്നവർക്കും ഒറിജിനൽ റിസേർച്ച് കോൺസെപ്റ്റ് ഉള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.

4 മേഖലാ സ്ലാമുകൾ

നവംബർ മാസത്തിൽ

ഫൈനൽ മത്സരം

ഡിസംബർ 14 – IIT പാലക്കാട്

പൊതുജന പങ്കാളിത്തം

കേൾക്കാനും വിലയിരുത്താനും

വിദ്യാർത്ഥികൾക്ക്

അവതരണങ്ങൾ കേൾക്കാൻ അവസരം

4 റിജിയണൽ സ്ലാമുകൾ

നാലു റീജിയണൽ മത്സരവും അതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർ പങ്കെടുക്കുന്ന സംസ്ഥാനതല മത്സരവും

നവംബർ 9
കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല

നവംബർ 16
കാലിക്കറ്റ് സർവകലാശാല

നവംബർ 23
ഗവ. വിമൺസ് കോളേജ്, തിരുവനന്തപുരം

നവംബർ 30
കണ്ണൂർ സർവകലാശാല

2024 ഡിസംബർ 14

ഫൈനൽ മത്സരം പാലക്കാട് ഐ.ഐ.ടി.യിൽ വെച്ച്

KERALA SCIENCE SLAM

പതിവു ചോദ്യങ്ങൾ

സംശയങ്ങൾക്ക് വിളിക്കുമല്ലോ : 9645703145

ലളിതവും സരസവുമായി സയൻസ് പറയാനാകുമോ ?

ശാസ്ത്രഗവേഷകർക്കും ഗവേഷണവിദ്യാർത്ഥികൾക്കും ഇതാ ഒരു ഉത്സവം. സ്വന്തം ഗവേഷണക്കാര്യം പൗരജനങ്ങൾക്കു ലളിതവും സരസവുമായി പറഞ്ഞുകൊടുക്കാൻ ഒരു മത്സരം. സയൻസിന്റെ രംഗത്ത് ഒരു ‘വെടിക്കെട്ട് പരിപാടി’.

ഒരുലക്ഷം രൂപയുടെ സമ്മാനങ്ങൾ

ഏറ്റവും ലളിതവും രസകരവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും പങ്കുചേർക്കുന്നതുമായ അവതരണങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ. പങ്കാളികൾക്കെല്ലാം മൂല്യവത്തായ സർട്ടിഫിക്കറ്റ്.

തയ്യാറെടുപ്പിന് സഹായക വീഡിയോകളും കുറിപ്പുകളും

സ്ലാമിന് എങ്ങനെ തയ്യാറെടുക്കാം.. ? അവതരണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം ?

സംഘാടകർ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ കൊച്ചി , കാലിക്കറ്റ് , കണ്ണൂർ സർവ്വകലാശാലകൾ ,  ഗവ. വിമൺസ് കോളേജ് തിരുവനന്തപുരം , ഐ.ഐ.ടി. പാലക്കാട്, ശാസ്ത്ര വിദ്യാഭ്യാസരംഗത്തെ സംരംഭമായ Curiefy, സയൻസ് കേരള Youtube ചാനൽ എന്നിവയുമായി സഹകരിച്ചാണ് സയൻസ് സ്ലാം സംഘടിപ്പിക്കുന്നത്.

Contact Us

Address

Kerala Satra Sahitya Parishad (KSSP), Parisara Kendram, Guruvayoor Road, Thrissur. Pin: 680004

Send Us a Message

Here\’s how you can contact us for any questions or concerns.

9645703145
05.00pm – 09.00pm
Scroll to Top

Powered by atecplugins.com