നവംബർ 21 – തൃശ്ശൂർ റീജിയണൽ സയൻസ് സ്ലാം

St. Mary’s College (Autonomous) Thrissur

നവംബർ 21 , ശനി

24

അവതരണങ്ങൾ

500

കേൾവിക്കാർ

09.30 AM

രജിസ്ട്രേഷൻ

05.30 PM

സമാപനം

ഓഡിയൻസ് രജിസ്ട്രേഷൻ തുടരുന്നു

THRISSUR REGION

നവംബർ 21 തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ നടക്കുന്ന റീജിയണൽ സയൻസ് സ്സാമിൽ അവതരണം നടത്തുന്ന ഗവേഷകർ

ഡോ. വിഷ്ണു കെ വി ഡോ. വിഷ്ണു കെ വി Cochin University of Science and Technology, Ernakulam നല്ല കൊഴുപ്പിന്റെ ചീത്ത വിധി! ജിബിൻ പി ഒ ജിബിൻ പി ഒ St. Thomas College (Autonomous), Thrissur മുറിവിൽ നിന്ന് ശാസ്ത്രം തേടി… ഡോ. ആതിര പി ഡോ. ആതിര പി Department of Applied Chemistry, Cochin University of Science and Technology (CUSAT), Kochi തന്മാത്രകളുടെ നിഗൂഢതകൾ, സൂര്യപ്രകാശത്തിന്റെ രഹസ്യ കൂട്ടുകെട്ട്! ആൽബിൻ ഷിബു ആൽബിൻ ഷിബു Loyola College, Chennai ഭാവിയുടെ ബാറ്ററികൾക്ക് നാനോയുടെ കരുത്തുള്ള സിങ്ക് ഡോ. സൂര്യനാരായണൻ ടി. ബി. ഡോ. സൂര്യനാരായണൻ ടി. ബി. Christ College (Autonomous), Irinjalakuda കുഴിയാനവലച്ചിറകനും മൂങ്ങവലച്ചിറകനും: അറിയാക്കഥകൾ! പൂർണിമ എം പി പൂർണിമ എം പി St. Joseph's College (Autonomous), Irinjalakuda, Thrissur പ്രകൃതിയിൽ നിന്ന് നാനോ സാങ്കേതികവിദ്യയിലേക്ക്: പരിസ്ഥിതി സൗഹൃദ റബ്ബർ നാനോകമ്പോസിറ്റുകളുടെ ഹരിതവിപ്ലവം! വീണ വേണുഗോപാൽ വീണ വേണുഗോപാൽ Sree Neelakanta Government Sanskrit College, Pattambi കുഞ്ഞൻ ചിലന്തി ഒളിപ്പിച്ചുവെച്ച വിഷ വിസ്മയങ്ങൾ ഡോ. അഞ്ജു വി പി ഡോ. അഞ്ജു വി പി Indian Institute of Technology, Madras പോളിമറുകൾക്കും ജീവനുണ്ടോ? മാറുന്ന രൂപങ്ങളുടെ ലോകം ജിതിൻ ദാസ് എം ജിതിൻ ദാസ് എം Indian Institute of Technology, Palakkad എല്ല് കൂടുന്നിടത്ത് എഞ്ചിനീയർക്ക് എന്താണ് കാര്യം? ഒരു മെറ്റാമെറ്റീരിയൽ ഡിസൈൻ പരീക്ഷണം രമീള രവീന്ദ്രൻ കെ രമീള രവീന്ദ്രൻ കെ St. Thomas College (Autonomous), Thrissur പൊള്ളലിന്റെ ആഴം അറിയാൻ ഒരു ക്ലിക്ക്: വരുന്നത് AI വിപ്ലവം സുഹാദ കെ എം സുഹാദ കെ എം Malabar Christian College, Calicut (Research Centre) and KAHM Unity Women's College, Manjeri, Malappuram (Faculty) പ്ലാസ്റ്റിക്കിന്റെ ചെറുതരികൾ, മണ്ണിന്റെ വലിയ ചോദ്യങ്ങൾ അഭിരാമി എം ജയകുമാർ അഭിരാമി എം ജയകുമാർ College of Forestry, Kerala Agricultural University പറക്കും ഓന്തും ലിംഗത്തിന്റെ കടങ്കഥയും പ്രിയങ്ക പി പി പ്രിയങ്ക പി പി Sree Neelakanta Sanskrit College, Pattambi പശ്ചിമഘട്ടത്തിലെ മരതകതേരട്ടകൾ - ചെളി പുരളാത്ത സുന്ദരന്മാർ ഡോ. ഭവദാസ് എൻ ഡോ. ഭവദാസ് എൻ Cochin University of Science and Technology മലയോരത്തെ മുൾച്ചെടിയിൽനിന്നും കായലോരത്തെ പുൽച്ചെടിയിലേക്ക്: ഒരു ജനിതക യാത്ര ദുർഗ ആർ എസ് ദുർഗ ആർ എസ് Indian Institute of Technology, Palakkad ഗ്രാഫുകളുടെ ലാപ്ലേഷ്യൻ സ്പെക്ട്രം നബീൽ എൻ നബീൽ എൻ MES Asmabi College, P. Vemballur, Kodungallur വാഴച്ചാൽ വനമേഖലയിലെ നിത്യഹരിത വനങ്ങളുടെ ബയോമാസും കാർബൺ ശേഖരവും പ്രിയ എസ് പ്രിയ എസ് Government Victoria College, Palakkad മാലിന്യത്തിന് രണ്ടാം ജന്മം; ശാസ്ത്രത്തിന് പുതിയ വെളിച്ചം ഗ്രീഷ്മ കെ.എം ഗ്രീഷ്മ കെ.എം Department of Aquatic Biology and Fisheries, University of Kerala, Kariavattom Campus, Thiruvananthapuram സൂക്ഷ്മജീവികളും മത്സ്യകൃഷിയും - ഒരു ഫ്ലോക്കിന്റെ വിപ്ലവകഥ അഞ്ജു പി ബി അഞ്ജു പി ബി Centre for Plant Biotechnology and Molecular Biology, College of Agriculture, Kerala Agricultural University, Vellanikkara മരമഞ്ഞളിന്റെ അപരനെ പിടിക്കാൻ ഒരു DNA ചാരൻ ഡോ. ലൗലി ജേക്കബ് എ ഡോ. ലൗലി ജേക്കബ് എ Little Flower College (Autonomous), Guruvayur മഞ്ഞളിൽ ഒരു കുഞ്ഞു രാസമാറ്റം , വലിയൊരു ആരോഗ്യ പ്രതീക്ഷ ജൂലിയ വി ദേവസ്യ ജൂലിയ വി ദേവസ്യ Sacred Heart College, Thevara, Ernakulam ചേരുമോ ഈ കൂട്ടുകെട്ട്? സസ്യസംയുക്തങ്ങളും കാൻസർ പ്രോട്ടീനുകളും റിയ കോയാസ് റിയ കോയാസ് Maharaja's College, Ernakulam ലാബിലെ കുക്കറും നാനോ പൂക്കളും: ലോകം കീഴടക്കാൻ പോകുന്ന നാനോ മാജിക്! ഡോ. ദിവ്യ കെ ആർ ഡോ. ദിവ്യ കെ ആർ Cochin University of Science and Technology കല്ലുമ്മക്കായയിൽ നിന്നും ക്യാൻസർ പ്രതിരോധ സംയുക്തങ്ങൾ - വില്ലനാര് കാലാവസ്ഥയോ മലിനീകരണമോ ? ഡോ. സ്റ്റെജി റാഫേൽ ഡോ. സ്റ്റെജി റാഫേൽ CSIR – CFTRI (Central Food Technological Research Institute), Mysuru, Karnataka ഐസ്ക്രീം തിന്നാൽ ആരോഗ്യം വെക്കുമോ? ഒരു ഇത്തിരിക്കുഞ്ഞന്റെ കിടിലൻ മറുപടി നവ്യ ബിജു നവ്യ ബിജു Indian Institute of Science, Bangalore എക്സൈറ്റോണുകളുടെ മൊയ്റേ ലോകം
Scroll to Top