-
തുടക്കം (Opening)
09:00 AM – 10:00 AM
-
09:00 AM09:45 AM
രജിസ്ട്രേഷൻ
-
09:45 AM09:55 AM
സയൻസ് സ്ലാമി്ന് ഒരു ആമുഖം
-
09:55 AM10:00 AM
കാണികൾക്കുള്ള നിർദ്ദേശങ്ങൾ
-
സെഷൻ 1 (Morning Session 1)
10:00 AM – 11:24 AM
ഓരോ അവതരണത്തിനും: 10 മിനിറ്റ് + 2 മുന്നൊരുക്കം = 12 മിനിറ്റ്
-
10:00 AM10:12 AM
ചൂടേറുന്ന ഭൂമിക്ക് മരങ്ങൾ നൽകുന്ന തണുപ്പൻ പ്രതിവിധി...
അമലു ഷാജു · School of Environmental Science, Mahatma Gandhi University, Kottayam
#1
-
10:12 AM10:24 AM
അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിനെ കുറയ്ക്കാൻ കണ്ടൽക്കാടുകളിലെ സൂക്ഷ്മജീവികൾക്കാകുമോ?
വഫ കെ എ · Sacred Heart College (Autonomous), Thevara
#2
-
10:24 AM10:36 AM
മയിൽപ്പീലിയുടെ നിറം മുതൽ വെളിച്ചത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ വരെ
ഡോ. കാർത്തിക ശങ്കർ · CSIR – National Institute for Interdisciplinary Science and Technology (NIIST), Thiruvananthapuram
#3
-
10:36 AM10:48 AM
പ്രകൃതിയിലെ കാണാമറയത്തെ കവചമിട്ട കാവൽക്കാർ.
ഡോ. നീലിമ വാസു കെ · Department of Marine Biology, Microbiology and Biochemistry, Cochin University of Science and Technology (CUSAT)
#4
-
10:48 AM11:00 AM
lncRNA: ജനിതക കഥയിലെ കാണാക്കണ്ണികൾ
മനു മാധവൻ · Indian Institute of Information Technology, Kottayam
#5
-
11:00 AM11:12 AM
സമയപരമ്പരയിലെ അദൃശ്യ ബന്ധങ്ങൾ
അങ്കിത ജീസിസ് സി · Indian Institute of Information Technology (IIIT), Kottayam
#6
-
11:12 AM11:24 AM
കരിഞ്ഞുണങ്ങുന്ന ഭൂമിക്ക് കടൽവെള്ളത്തിൽ നിന്നൊരു പുനർജന്മം! ഹരിത ഹൈഡ്രജൻ – ഭാവിയുടെ ഊർജ്ജ വിപ്ലവം
എം കെ ഇർഷാദ് · PSG Institute of Advanced Studies, Coimbatore, Tamil Nadu
#7
-
11:24 AM11:40 AM
☕ ടീ ബ്രേക്ക്
16′
-
സെഷൻ 2 (Morning Session 2)
11:40 AM – 01:04 PM
ഓരോ അവതരണത്തിനും: 10 മിനിറ്റ് + 2 മുന്നൊരുക്കം = 12 മിനിറ്റ്
-
11:40 AM11:52 AM
ആകാശം തുമ്മുമ്പോൾ..! അതിതീവ്ര മഴയ്ക്കു പിന്നിലെ വില്ലന്മാർ
ആര്യ ആർ · Vellore Institute of Technology, Vellore
#8
-
11:52 AM12:04 PM
തന്മാത്രകളിലെ ഇരട്ടകൾ... വ്യത്യസ്ത ജൈവിക നിയോഗങ്ങൾ
ഷിനിയ ഫെസ്റ്റസ് · PG and Research Department of Chemistry, St. Albert's College (Autonomous), Ernakulam
#9
-
12:04 PM12:16 PM
ഡാറ്റയിൽനിന്നും സൂര്യനെ തൊടുന്ന തന്മാത്രകളിലേക്ക്...
അമൃത സി എം · Cochin University of Science and Technology
#10
-
12:16 PM12:28 PM
ഓപ്പറേഷൻ സൈലന്റ് കില്ലർ
സ്വനില എൻ എസ് · Postgraduate and Research Department of Botany, Maharaja's College, Ernakulam
#11
-
12:28 PM12:40 PM
ഒരു ചെറിയ സാഷെ, ശുദ്ധജലത്തിനൊരു വലിയ പ്രതീക്ഷ!
മരിയ ലിൻഷ പി എൽ · St. Teresa's College, Ernakulam
#12
-
12:40 PM12:52 PM
5G ആന്റിനകൾക്കിടയിലെ മ്യൂച്വൽ കപ്ലിങ് അഥവാ പരസ്പര സ്വാധീനം കുറയ്ക്കാനുള്ള വിദ്യ
ശ്രീരാഗ് എം · Division of Electronics and Communication Engineering, School of Engineering, Cochin University of Science and Technology
#13
-
12:52 PM01:04 PM
ചാർജ് കുറയാതെ, യാത്ര കുറയാതെ: ലിഥിയം അയൺ ബാറ്ററിയിലെ ആനോഡിന്റെ കഥ
നീതു സൈമൺ · Cochin University of Science and Technology
#14
-
01:04 PM02:04 PM
🍲 ഉച്ചഭക്ഷണം (Lunch Break)
60′
-
സെഷൻ 3 (Afternoon Session)
02:04 PM – 03:40 PM
ഓരോ അവതരണത്തിനും: 10 മിനിറ്റ് + 2 മുന്നൊരുക്കം = 12 മിനിറ്റ്
-
02:04 PM02:16 PM
അറബിക്കടലിലെ പമ്പരങ്ങൾ – I See, You See, Arabian Sea: Eddies in the Arabian Sea
ഡോ. മിഥില വർണ വി · Indian National Centre for Ocean Information Services (INCOIS), Hyderabad
#15
-
02:16 PM02:28 PM
കൊതുകേ സൂക്ഷിച്ചോ! ചെടികൾ കളത്തിലിറങ്ങുന്നു!
ഗംഗ ജോണി · Maharaja's College, Ernakulam
#16
-
02:28 PM02:40 PM
ഒരു കോശത്തിന്റെ സ്വപ്നം: തലച്ചോറിൽ ഒരു പുതിയ ജോലി!
ഡോ. പ്രഭ പ്രകാശ് · Rajagiri College of Social Sciences, Kalamassery
#17
-
02:40 PM02:52 PM
നക്ഷത്രങ്ങളുടെ നൃത്തത്തിൽ ഒളിക്കുന്ന ഗ്രഹങ്ങൾ
വർഗീസ് റെജി · Tata Institute of Fundamental Research, Mumbai
#18
-
02:52 PM03:04 PM
ചേമ്പിലയും എണ്ണയും, അതിനിടയിലെ ശാസ്ത്രവും
ലിയ റോസ് റാഫേൽ · Cochin University of Science and Technology
#19
-
03:04 PM03:16 PM
കടൽക്കോളിൽ ഒളിഞ്ഞൊരു അത്ഭുതം! ആലപ്പുഴയിലെ ചാകരയുടെ ശാസ്ത്രരഹസ്യം
ജിത്തു എ ആർ · CSIR – National Institute of Oceanography, Regional Centre, Kochi
#20
-
03:16 PM03:28 PM
Mpemba effect: പ്രകൃതിയിലെ ചില അത്ഭുത കുറുക്കുവഴികൾ
വീണാലക്ഷ്മി കെ ആർ · Department of Physics, Cochin University of Science and Technology
#21
-
03:28 PM03:40 PM
വില്ലൻ വാതകവും കുഞ്ഞൻ നായകനും - ആറ്റങ്ങളിൽനിന്ന് ഉൽപ്രേരകത്തിലേക്ക്
അശ്വതി ജയപ്രകാശ് · Department of Applied Chemistry, Cochin University of Science and Technology, Kochi
#22
-
03:40 PM03:52 PM
☕ വൈകുന്നേരത്തെ ചെറിയ ടീ ബ്രേക്ക്
12′
-
സമാപന പരിപാടി & ഫലപ്രഖ്യാപനം (Valedictory Session)
03:52 PM – 05:07 PM
-
03:52 PM04:22 PM
വിലയിരുത്തലുകൾ, അഭിപ്രായങ്ങൾ
-
04:22 PM04:52 PM
സർട്ടിഫിക്കറ്റ് വിതരണവും വിജയികളെ പ്രഖ്യാപിക്കലും
-
04:52 PM05:07 PM
നന്ദിപ്രകാശനം & ഫോട്ടോ സെഷൻ