Science Slam
- Maharaja's College, Ernakulam
- 10:12 AM – 10:24 AM #2
സംഗ്രഹം
അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിനെ കുറയ്ക്കാൻ കണ്ടൽക്കാടുകളിലെ സൂക്ഷ്മജീവികൾക്കാകുമോ?
കണ്ടൽക്കാടുകളുടെ ചെളിമണ്ണിൽ ഒരു അത്ഭുതലോകമുണ്ട്. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അനേകം സൂക്ഷ്മജീവികളുടെ ലോകം! ഇവയിൽ ചില ബാക്ടീരിയകൾക്ക് കാർബൺഡൈഓക്സൈഡിനെ മണ്ണിൽ സൂക്ഷിക്കുന്നതിൽ പങ്കുണ്ടോ? പ്രകൃതിയിലെ ഈ അത്ഭുതകരമായ പ്രവർത്തനങ്ങളെ പരിചയപ്പെടാം.