Science Slam
- Maharaja's College, Ernakulam
- 02:40 PM – 02:52 PM #18
സംഗ്രഹം
നക്ഷത്രങ്ങളുടെ നൃത്തത്തിൽ ഒളിക്കുന്ന ഗ്രഹങ്ങൾ
സങ്കല്പാതീതമായ ഈ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിയെപ്പോലെ എത്രയോ ഗ്രഹങ്ങൾ ഉണ്ടാകാം. പക്ഷേ അത്തരം ഗ്രഹങ്ങളെ ഏറെയൊന്നും കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല. ഇതിനെല്ലാം കാരണമായ നക്ഷത്രങ്ങളിൽ നടക്കുന്ന നൃത്തത്തെപ്പറ്റിയും അവയെ മറികടക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റിയും മനസ്സിലാക്കാം.