Science Slam
- Maharaja's College, Ernakulam
- 12:16 PM – 12:28 PM #11
സംഗ്രഹം
ഓപ്പറേഷൻ സൈലന്റ് കില്ലർ
വെള്ളത്തിൽ ഒളിച്ചിരിക്കുന്ന ഒരു സൈലൻ്റ് കില്ലർ
അതിനെ തിരഞ്ഞിറങ്ങിയ പന്നൽച്ചെടിയും വെള്ളിക്കുഞ്ഞൻമാരും (green synthesized silver nanoparticles)
ആരാണീ സൈലന്റ് കില്ലർ?
എങ്ങനെയായിരിക്കും ഇവർ അതിനെ കണ്ടെത്തുക ?