Science Slam

Maharaja's College, Ernakulam
12:40 PM – 12:52 PM #13
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

5G ആന്റിനകൾക്കിടയിലെ മ്യൂച്വൽ കപ്ലിങ് അഥവാ പരസ്പര സ്വാധീനം കുറയ്ക്കാനുള്ള വിദ്യ

5G നെറ്റ്‌വർക്കുകളിൽ ഉയർന്ന വേഗതയും, മികച്ച കണക്ടിവിറ്റിയും കൈവരിക്കാൻ ഒന്നിൽ കൂടുതൽ ആന്റിനകൾ ഉപയോഗിക്കുന്നു. ഒന്നിലധികം ആന്റിനകൾ ഉപയോഗിക്കുമ്പോൾ, അടുത്തടുത്തിരിക്കുന്ന ആന്റിനകളിൽ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങൾ കൂടിക്കലർന്നു മ്യൂച്വൽ കപ്ലിങ് അഥവാ പരസ്പര സ്വാധീനം എന്ന പ്രതിഭാസം ഉണ്ടാവാൻ സാധ്യത ഉണ്ട്. മ്യൂച്വൽ കപ്ലിങ് ഒഴിവാക്കാൻ വേണ്ടി ആന്റിനകൾക്കിടയിൽ പ്രത്യേക ഘടന രൂപീകരിച്ച് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതിക വിദ്യയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്

Scroll to Top