Science Slam

Fatima Mata National College, Kollam
10:48 AM – 11:00 AM #5
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കുപ്പിയ്ക്കുള്ളിലെ 'കുഞ്ഞു ഭൂതം' :നിങ്ങൾ വിഴുങ്ങുമോ? നിങ്ങളെ വിഴുങ്ങുമോ ?

കുപ്പിവെള്ളത്തിലും കൃത്രിമ പാനീയങ്ങളിലും നമ്മുടെ കണ്ണിൽപെടാത്ത ഇത്തിരിക്കുഞ്ഞന്മാർ ഒളിച്ചിരിപ്പുണ്ട്. ഇവരെ വേർതിരിച്ചെടുത്ത് ഇവരുടെ സ്വഭാവങ്ങൾ ചില ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മനസ്സിലാക്കാനാണ് ഈ ഗവേഷണത്തിലൂടെ ശ്രമിച്ചത്. കൂടാതെ നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിനുള്ളിലെത്തുന്ന ഇവർ, ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും പഠനം നടത്തി. ഈ ‘കുഞ്ഞു ഭൂതം’ നമുക്ക് പാരയാകുമോ ?

Scroll to Top