Science Slam
- Fatima Mata National College, Kollam
- 11:00 AM – 11:12 AM #6
സംഗ്രഹം
ഔഷധസസ്യത്തിനുള്ളിലെ കുഞ്ഞൻ സഹായികൾ
ഹൈപ്പറിക്കം മൈസൊറെൻസ് എന്ന ഔഷധസസ്യത്തിനുള്ളിൽ വസിക്കുന്ന സൂക്ഷ്മജീവികളെ കണ്ടെത്തി, അവയുടെ ഗുണങ്ങളും എൻസൈം ഉൽപ്പാദനശേഷിയും പഠിച്ച്, കൃഷി, വ്യവസായം, ഔഷധനിർമാണം തുടങ്ങിയ മേഖലകളിലെ പ്രയോജനങ്ങൾ കണ്ടെത്തുന്ന ഗവേഷണം.
കൃഷിക്കും വ്യവസായത്തിനും ഔഷധമേഖലയ്ക്കും പ്രയോജനപ്പെടാവുന്ന പുതിയ ജൈവസാധ്യതകൾ ഈ സൂക്ഷ്മജീവികളിലൂടെ കണ്ടെത്താനാകുമോ എന്നാണ് ഇതിലൂടെ ശ്രമിക്കുന്നത്.