Science Slam

Maharaja's College, Ernakulam
11:52 AM – 12:04 PM #9
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

തന്മാത്രകളിലെ ഇരട്ടകൾ... വ്യത്യസ്ത ജൈവിക നിയോഗങ്ങൾ

സുപരിചിതമായ ഒരു മരുന്നിന്റെ ഘടനയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ തികച്ചും പുതിയൊരു തന്മാത്ര സൃഷ്ടിക്കാനാകുമോ? അത്തരമൊരു തന്മാത്രയ്ക്ക് പുതിയ ജൈവിക സാധ്യതകൾ തുറന്നുനൽകാനാകുമോ? എയ്ഡ്‌സ് ചികിത്സയിൽ ഉപയോഗിക്കുന്ന AZT-യുടെ ത്രിമാന ഘടനയിൽ മാറ്റം വരുത്തി പുതിയൊരു തന്മാത്ര സംശ്ലേഷണം ചെയ്തുകൊണ്ട് അതിന്റെ ജൈവിക സാധ്യതകൾ അന്വേഷിക്കുക്കുന്നു.

Scroll to Top