Science Slam

Fatima Mata National College, Kollam
12:52 PM – 01:04 PM #14
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

മുറിഞ്ഞ നാഡികൾക്ക് ഒരു പുതുവഴി; പുനർവളർച്ചയ്ക്ക് പുതിയൊരു പ്രതീക്ഷയോ?

നാഡികൾക്ക് പരിക്കേൽക്കുമ്പോൾ അവയുടെ പുനരുജ്ജീവനത്തിന് സഹായം നൽകുക എന്നതാണ് എന്റെ ഗവേഷണലക്ഷ്യം. കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ജൈവപദാർഥമായ ECM ഉപയോഗിച്ച് ഒരു നൂതന നാഡീചാലകവാഹിനി വികസിപ്പിക്കുന്നു. ഒന്നിലധികം സൂക്ഷ്മചാനലുകളുള്ള ഈ ഘടന നാഡീവളർച്ചയ്ക്ക് വഴികാട്ടാനും ECM ജൈവപിന്തുണ നൽകാനും ലക്ഷ്യമിടുന്നു.
നാഡീപുനരുജ്ജീവനത്തിന് കൂടുതൽ ഫലപ്രദമായ ഒരു നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള സാധ്യതയാണ് ഈ ഗവേഷണം.

Scroll to Top