Science Slam
- St. Mary's College, Thrissur
- 03:27 PM – 03:39 PM #22
സംഗ്രഹം
ലാബിലെ കുക്കറും നാനോ പൂക്കളും: ലോകം കീഴടക്കാൻ പോകുന്ന നാനോ മാജിക്!
കണ്ണുകൊണ്ട് കാണാൻ പോലുമാകാത്ത ആ സൂക്ഷ്മ ലോകത്തിന് എങ്ങനെയാണ് നമ്മുടെ ഊർജ സങ്കൽപ്പങ്ങളെയും വൈദ്യശാസ്ത്രത്തിന്റെ ഭാവിയെയും അടിമുടി മാറ്റിമറിക്കാൻ കഴിയുക? അപ്രതീക്ഷിതമായ ചില പരീക്ഷണങ്ങളിലൂടെ അഴിഞ്ഞുവീഴുന്ന ആ അത്ഭുത രഹസ്യങ്ങളുടെ നേർക്കാഴ്ച!