Science Slam

Payyanur College, Payyanur, Kannur
12:40 PM – 12:52 PM #13
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ഭക്ഷണം 3D പ്രിന്റ് ചെയ്താലോ? മത്സ്യാവശിഷ്ടങ്ങളിൽ നിന്ന് ഒരു നൂതന ഭക്ഷ്യസങ്കൽപ്പം

3D Food Printing എന്ന അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കും പോഷക ആവശ്യങ്ങൾക്കും അനുസരിച്ച് സങ്കീർണ മാതൃകകളിൽപോലും ഭക്ഷണം കസ്റ്റമൈസ് ചെയ്ത് പ്രിന്റ് ചെയ്യാം. പ്രകൃതിയുടെ ‘സൂപ്പർ ഫുഡ്’ ആയ മത്സ്യത്തിന്റെ പോഷകഗുണം കൂടുതൽ പ്രയോജനപ്പെടുത്തി, പോഷകസമൃദ്ധമായ 3D-printed മത്സ്യ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയാണ് ഈ പഠനം. മത്സ്യഎല്ലുകളും കക്കത്തോടുകളും പോലുള്ള അവശിഷ്ടങ്ങളിൽ നിന്ന് ജൈവകാൽസ്യം വീണ്ടെടുത്ത് ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ, ‘മാലിന്യത്തിൽ നിന്ന് മൂല്യത്തിലേക്ക്’ എന്ന ആശയവും പഠനം മുന്നോട്ടുവയ്ക്കുന്നു.

Scroll to Top