Science Slam
- Payyanur College, Payyanur, Kannur
- 03:27 PM – 03:39 PM #22
സംഗ്രഹം
ചാറ്റ്ജിപിടി എന്തുകൊണ്ട് എനിക്ക് ഈ ഉത്തരം തന്നു?
ഇന്ന് നമ്മൾ ഉപയോഗിയ്ക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ബ്ലാക്ക്ബോക്സുകൾ എന്നാണ് അറിയപ്പെടുന്നത്. എന്തുകൊണ്ട് ഒരു മോഡൽ ആ ഉത്തരം തന്നു എന്നത് വിശദീകരിക്കാൻ ഇത് നിർമിച്ച ആളുകൾക്ക് പോലും കഴിയുന്നില്ല. ഒരു എഐ മോഡൽ ഒരു ഉത്തരം തരുമ്പോൾ എന്തുകൊണ്ട് അത് ആ ഉത്തരം തന്നു എന്നത് ഗെയിം തിയറി എന്ന ഗണിത ആശയം ഉപയോഗിച്ച് വിശദീകരിക്കാൻ ശ്രമിക്കുകയാണ്.