Science Slam

Payyanur College, Payyanur, Kannur
12:04 PM – 12:16 PM #10
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

തിപ്പല്ലി: എരിവിനപ്പുറം ഒളിഞ്ഞിരിക്കുന്ന ഔഷധശക്തി!

കാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ തിപ്പല്ലിക്ക് കഴിയുമോ? നൂറ്റാണ്ടുകളായി നാട്ടുവൈദ്യത്തിൽ ഇടംപിടിച്ച തിപ്പല്ലിയെ ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ വീണ്ടും അടുത്തറിയുകയാണ് ഞങ്ങൾ.
ഈ ഔഷധസസ്യത്തിന്റെ സാധ്യതകൾ വിപുലീകരിക്കാൻ ലാബിൽ നടക്കുന്ന അന്വേഷണങ്ങൾ.

Scroll to Top