Science Slam

Maharaja's College, Ernakulam
10:48 AM – 11:00 AM #5
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

lncRNA: ജനിതക കഥയിലെ കാണാക്കണ്ണികൾ

നമ്മുടെ ജനിതക കഥയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കഥാപാത്രങ്ങളുണ്ട് — പ്രോട്ടീനുകൾ നിർമ്മിക്കാത്ത RNA തന്മാത്രകൾ! ഇവയിൽ ചിലതായ long non-coding RNA (lncRNA)-കൾക്ക് രോഗങ്ങളുമായി എന്ത് ബന്ധമാണുള്ളത്? AI-യുടെയും ഗ്രാഫ് മോഡലുകളുടെയും സഹായത്തോടെ, ഈ തന്മാത്രകൾ തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്താനും രോഗങ്ങളെക്കുറിച്ച് പുതിയ സൂചനകൾ തേടാനും കഴിയുമോ?

Scroll to Top