Science Slam

Fatima Mata National College, Kollam
11:52 AM – 12:04 PM #9
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കൂട്ടത്തിൽ കൂടിയാൽ കണക്ക് മാറും: ഓഹരി വിപണിയിലെ ഭൗതികശാസ്ത്രം

ലളിതമായ ഘടകങ്ങളുടെ പരസ്പരപ്രവർത്തനത്തിലൂടെ സങ്കീർണമായ സ്വഭാവങ്ങൾ രൂപപ്പെടുന്ന കോംപ്ലക്സ് സിസ്റ്റമാണ് ഓഹരി വിപണിയും. എന്നാൽ ഘടകങ്ങൾ തമ്മിലുള്ള ജോടിബന്ധങ്ങൾക്കപ്പുറം, മൂന്നും നാലും ഘടകങ്ങൾ ചേർന്നുണ്ടാക്കുന്ന ഗ്രൂപ്പ് ബന്ധങ്ങൾ വിപണിയുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു? ഒളിഞ്ഞിരിക്കുന്ന ഈ ബന്ധങ്ങളെ ഹൈപ്പർഗ്രാഫുകളിലൂടെ വിശകലനം ചെയ്ത്, വിപണിയുടെ മാക്രോസ്കോപ്പിക് സ്വഭാവവും താളവും പ്രതിരോധശേഷിയും ഭൗതികശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ മനസ്സിലാക്കുകയാണ് ഈ ഗവേഷണം.

Scroll to Top