Science Slam

Fatima Mata National College, Kollam
02:15 PM – 02:27 PM #16
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

മറഞ്ഞിരിക്കുന്ന രോഗങ്ങളെ വെളിച്ചത്തുകൊണ്ടുവരുമ്പോൾ : ജീവൻ കാക്കുന്ന ബയോസെൻസറുകൾ

രോഗങ്ങൾ ശരീരത്തിൽ പിടിമുറുക്കുന്നതിനു വളരെ മുൻപ്‌, അതായത് പ്രാരംഭഘട്ടത്തിൽ തന്നെ അവയെ കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന നൂതന ബയോസെൻസറുകളുടെ നിർമ്മാണമാണ് എന്റെ ഗവേഷണ വിഷയം. ഫ്ലൂറസെൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സെൻസറുകൾ വഴി രോഗനിർണ്ണയം അതിവേഗവും ലളിതവുമാക്കാൻ സാധിക്കുന്നു.

Scroll to Top