Science Slam
- Fatima Mata National College, Kollam
- 03:27 PM – 03:39 PM #22
സംഗ്രഹം
ക്വാണ്ടം യുഗത്തിൽ നമ്മുടെ രഹസ്യങ്ങൾ സുരക്ഷിതമായിരിക്കുമോ?
ആരൊക്കെ കരുതുന്നു നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങളും AI ചിത്രങ്ങളും പാസ്‌വേഡുകളും ഒക്കെ ക്വാണ്ടം കാലത്ത് സുരക്ഷിതമാണെന്ന്? കണ്ണുകെട്ടിയ ഒരു സ്വർണ്ണപ്പണിക്കാരന്റെ കഥ പരിചയപ്പെട്ടാലോ... ഒപ്പം രഹസ്യ വിവരങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റിയും മനസ്സിലാക്കാം.