Science Slam
- Payyanur College, Payyanur, Kannur
- 10:24 AM – 10:36 AM #3
സംഗ്രഹം
പ്രമേഹത്തിന് പിന്നിലെ ജനിതക രഹസ്യങ്ങൾ
ഒരേ ജീവിതശൈലി, പക്ഷേ ചിലർക്ക് പ്രമേഹം വരുന്നു, മറ്റുചിലർക്ക് വരുന്നില്ല - എന്തുകൊണ്ട്? നമ്മുടെ DNA-യിൽ ഒളിഞ്ഞിരിക്കുന്ന ജനിതക വ്യത്യാസങ്ങൾക്ക് ഇതിൽ പങ്കുണ്ടോ? കേരളത്തിലെ സ്ത്രീകളുടെ ജനിതക സവിശേഷതകളിലൂടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് എന്റെ ഗവേഷണം.
കാരണം, പ്രമേഹത്തെ മനസ്സിലാക്കാൻ രക്തത്തിലെ പഞ്ചസാര മാത്രം നോക്കിയാൽ പോരാ; അതിന് പിന്നിലെ ജനിതക കഥയും അറിയണം!