Science Slam

Maharaja's College, Ernakulam
02:16 PM – 02:28 PM #16
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കൊതുകേ സൂക്ഷിച്ചോ! ചെടികൾ കളത്തിലിറങ്ങുന്നു!

നമ്മുടെ ചുറ്റുപാടുകളിൽ സാധാരണയായി കാണുന്ന സസ്യങ്ങൾക്കും പായലുകൾക്കും കൊതുകിന്റെ ലാർവകളെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടോ ?കടലിലെ പായലുകൾ മുതൽ നമ്മുടെ വീട്ടുമുറ്റത്തും വഴിയോരങ്ങളിലും വളരുന്ന സാധാരണ ചെടികൾ വരെ... പ്രകൃതിയുടെ ഈ പച്ചസമ്പത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ സാധ്യതയിലേക്കുള്ള അന്വേഷണമാണ് ഈ ഗവേഷണം. രാസകീടനാശിനികൾക്ക് പകരമായി പ്രകൃതിയിൽ നിന്നുള്ള സസ്യാധിഷ്ഠിത ലാർവനിയന്ത്രണ മാർഗങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകളാണ് ഈ പഠനം അന്വേഷിക്കുന്നത്.

Scroll to Top