Science Slam
- Maharaja's College, Ernakulam
- 10:36 AM – 10:48 AM #4
സംഗ്രഹം
പ്രകൃതിയിലെ കാണാമറയത്തെ കവചമിട്ട കാവൽക്കാർ.
കടലിലെ ഓരോ തുള്ളി വെള്ളത്തിലും ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുതലോകം! നഗ്നനേത്രങ്ങൾക്ക് കാണാനാകാത്ത, എന്നാൽ സമുദ്രത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന കുഞ്ഞൻ കവചജീവികൾ ആരാണ്? ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്കിടയിൽ നടത്തിയ ഗവേഷണത്തിലൂടെ ഈ കുഞ്ഞൻ ജീവികളുടെ വിസ്മയലോകത്തേക്കും ശാസ്ത്രലോകത്തിന് പുതുമയേകിയ കണ്ടെത്തലുകളിലേക്കുമുള്ള ഒരു കൗതുകയാത്ര.