Science Slam

Maharaja's College, Ernakulam
02:04 PM – 02:16 PM #15
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

അറബിക്കടലിലെ പമ്പരങ്ങൾ – I See, You See, Arabian Sea: Eddies in the Arabian Sea

ഇന്ന് രാവിലെ നിങ്ങൾ ഇളക്കിയ ചായയിൽ കടലിന്റെ ഒരു രഹസ്യമുണ്ട്! കാറ്റ് ശക്തിയായി വീശാത്ത കാലത്തും അറബിക്കടലിനെ ഇളക്കി പമ്പരങ്ങൾ കറക്കുന്നതാര് ? ഭൂമധ്യരേഖയിൽ നിന്ന് ഓടിയെത്തുന്ന ഒരു തിരയും, അതിൽ പിറക്കുന്ന ചുഴികളും, അവയുടെ ടാക്സി സർവീസും അറിയാൻ വരൂ.

Scroll to Top