Science Slam
- Maharaja's College, Ernakulam
- 10:24 AM – 10:36 AM #3
സംഗ്രഹം
മയിൽപ്പീലിയുടെ നിറം മുതൽ വെളിച്ചത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ വരെ
പ്രകൃതിയിലെ നിറങ്ങൾ വെറും കാഴ്ചയുടെ വിരുന്നാണോ? അതോ വെളിച്ചത്തെ നിയന്ത്രിക്കുന്ന ശാസ്‌ത്രത്തിൻ്റെ അടയാളമോ? മയിൽപ്പീലിയുടെ വർണവിസ്മയങ്ങളിൽ നിന്ന് പോളിമർ ഫോട്ടോണിക് ക്രിസ്റ്റലുകളിലേക്ക്, നിറങ്ങളുടെ സൗന്ദര്യവും പ്രകാശത്തിൻ്റെ ശാസ്‌ത്രവും കൈകോർക്കുന്ന ഒരു ഗവേഷണ യാത്ര. !