Science Slam

St. Mary's College, Thrissur
03:39 PM – 03:51 PM #23
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കല്ലുമ്മക്കായയിൽ നിന്നും ക്യാൻസർ പ്രതിരോധ സംയുക്തങ്ങൾ - വില്ലനാര് കാലാവസ്ഥയോ മലിനീകരണമോ ?

കല്ലുമ്മക്കായിൽ നിന്നുള്ള സത്തിന് കാൻസർ പ്രതിരോധമുണ്ടെന്നറിഞ്ഞു ആ സംയുക്‌തങ്ങൾ തിരഞ്ഞുപോയപ്പോൾ എത്തിയത് തീരദേശ കാലാവസ്ഥയിലും മലിനീകരണത്തിലുമാണ്... എന്റെ കണ്ടത്തലുകളിൽ വില്ലനാര് നായകനാര് ? നിങ്ങൾ കേട്ടു തന്നെ തീരുമാനിക്കൂ

Scroll to Top