Science Slam

Payyanur College, Payyanur, Kannur
11:12 AM – 11:24 AM #7
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

സാമ്പാർ പൊടിക്കൊരു രൂപമാറ്റം..!

കെഎഫ്‌സി എവിടെ നിന്ന് കഴിച്ചാലും ഒരേ രുചി...!! അതിന് പിന്നിലെ രഹസ്യം അവരുടെ കൃത്യമായ സ്പൈസ് മിക്സാണ്. എന്നാൽ നമ്മുടെ സാമ്പാറിന്റെ കാര്യമോ? ഓരോ വീട്ടിലും ഓരോ രുചി! ഒരേ വീട്ടിൽ തന്നെ ഓരോ ദിവസവും രുചിയിലും മണത്തിലും ചെറിയ വ്യത്യാസങ്ങൾ! ഈ വ്യത്യാസത്തിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിച്ചപ്പോൾ ഞാൻ എത്തിയത് ഒലിയോറെസിനിൽ! എന്താണ് ഈ ഒലിയോറെസിൻ? നമ്മുടെ അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന സാമ്പാർ പൊടിയെ ഒരു ദ്രാവകരൂപത്തിലേക്ക് മാറ്റിയാൽ എങ്ങനെയിരിക്കും?

Scroll to Top