Science Slam

Payyanur College, Payyanur, Kannur
03:51 PM – 04:03 PM #24
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കുഞ്ഞുജീവികൾ... കൂറ്റൻ വിസ്മയങ്ങൾ

മനുഷ്യർക്ക് മാത്രമാണോ കൃഷി ചെയ്യാനറിയാവുന്നത്? മണ്ണിനടിയിലും ഉണ്ട് ചില കുഞ്ഞുകർഷകർ! രാജാവും രാജ്ഞിയും തൊഴിലാളികളും പടയാളികളുമായി നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അത്ഭുതലോകം... വലുപ്പത്തിൽ കുഞ്ഞന്മാരാണെങ്കിലും, ലോകത്തിലെ എല്ലാ മനുഷ്യരുടെയും ആകെ മാസിനെക്കാൾ വരും ഇവരുടേത്. പ്രകൃതിയുടെ നിശ്ശബ്ദ ശില്പികളായ ചിതലുകളുടെ വൈവിധ്യവും വർഗീകരണവും പാരിസ്ഥിതിക പ്രാധാന്യവും തേടിയുള്ള ഒരു കൗതുകകരമായ ശാസ്ത്രയാത്രയിലേക്ക് നമുക്കൊന്നു പോയിവരാം...

Scroll to Top