Science Slam
- Fatima Mata National College, Kollam
- 04:03 PM – 04:15 PM #25
സംഗ്രഹം
നീലക്കൂവയെ അറിയാം, പുതിയ സാധ്യതകളെ തേടാം.
മണ്ണിനടിയിൽ ഒളിഞ്ഞൊരു നീലനിധി,
പോഷകസമൃദ്ധിയിൽ വേറിട്ടൊരു ഔഷധസമ്പത്ത്!
നാട്ടറിവിനെ ശാസ്ത്രവുമായി ചേർത്ത്,
ടിഷ്യു കൾച്ചറിലൂടെ നീലക്കൂവയ്ക്ക് പുതുജീവൻ!