Science Slam
- Payyanur College, Payyanur, Kannur
- 10:00 AM – 10:12 AM #1
സംഗ്രഹം
അർജിനൈൻ നിയന്ത്രണം: ഒരു ക്യാൻസർ ചികിത്സാ തന്ത്രം
അർജിനൈൻ കുറച്ചാൽ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമോ? ബാക്ടീരിയയിൽ നിന്ന് ക്യാൻസർ പ്രതിരോധത്തിന് ഉപകാരപ്പെടുന്ന ഒരു എൻസൈം ലഭിച്ചാലോ? ADI എന്ന എൻസൈമിലൂടെ അർജിനൈൻ നിയന്ത്രണത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ഒരു അന്വേഷണം.