Science Slam
- Maharaja's College, Ernakulam
- 11:40 AM – 11:52 AM #8
സംഗ്രഹം
ആകാശം തുമ്മുമ്പോൾ..! അതിതീവ്ര മഴയ്ക്കു പിന്നിലെ വില്ലന്മാർ
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ സമയത്ത് വലിയ ആഘാതങ്ങളും നാശനഷ്ടങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന മേഘവിസ്ഫോടനം പോലുള്ള അതിതീവ്ര മഴ വർധിച്ചുവരുന്നു. ഈ സാഹചര്യത്തിൽ അവ ഉണ്ടാകാനുള്ള കാരണങ്ങൾ മനസ്സിലാക്കേണ്ടത് സമയബന്ധിതമായ പ്രവചനത്തിനും മുൻകൂടിയുള്ള രക്ഷാപ്രവർത്തനത്തിനും ആവശ്യമാണ്. മുൻപ് ഉണ്ടായിട്ടുള്ള ഒരു അതിതീവ്ര മഴയെ അടിസ്ഥാനമാക്കി സാറ്റലൈറ്റ്, മറ്റു ഡാറ്റകൾ ഉപയോഗിച്ചു അന്തരീക്ഷപ്രക്രിയകൾ കണ്ടെത്തുകയും ഏതൊക്കെ ഘടകങ്ങളാണ് തീവ്രമഴയ്ക്ക് കാരണമാകുന്നത് എന്ന് മനസ്സിലാക്കുകയുമാണ് എന്റെ ഈ പഠനം