Science Slam

Fatima Mata National College, Kollam
03:51 PM – 04:03 PM #24
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കുടംപുളിയുടെ സാധ്യതകൾ — നൂതന മൂല്യവർധിത ഉൽപ്പന്നങ്ങൾ

നമ്മുടെ അടുക്കളയിലെ മീൻകറിക്ക് പുളിരുചി നൽകുന്ന കുടംപുളിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒട്ടേറെ ശാസ്ത്രീയ സാധ്യതകളാണ്. ശാസ്ത്രീയ ഗവേഷണത്തിലൂടെ ഈ പരമ്പരാഗത ഫലത്തെ ഭക്ഷ്യവസ്തുക്കൾ, പ്രകൃതിദത്ത സത്ത്, നൂതന മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പുതിയ ലോകത്തേക്ക് എത്തിക്കാനാകും. അടുക്കളയിൽ നിന്ന് ലബോറട്ടറിയിലേക്ക്, ലബോറട്ടറിയിൽ നിന്ന് സംരംഭങ്ങളിലേക്ക്! ഇതാണ് കുടംപുളിയുടെ പുതിയ യാത്ര. കുടംപുളി വെറുമൊരു പുളിയല്ല, നാളെയുടെ പുതിയ സംരംഭങ്ങൾക്കുള്ളൊരു സാധ്യത കൂടിയാണ്.

Scroll to Top