Science Slam
- Payyanur College, Payyanur, Kannur
- 04:03 PM – 04:15 PM #25
സംഗ്രഹം
ഉൽപ്രേരകങ്ങൾ ചലനാത്മകമാണ്
ഫോസിൽ ഇന്ധനങ്ങൾക്ക് പകരമാകാവുന്ന ഹൈഡ്രജൻ ഇന്ധനം വെള്ളത്തിൽനിന്ന് ഉത്പാദിപ്പിക്കാം. ഇതു സാധ്യമാക്കാൻ സഹായിക്കുന്ന ഉൽപ്രേരകങ്ങൾ, പ്രവർത്തനത്തിനിടെ സ്വയം മാറുകയും ചെയ്യുന്നു. തുടക്കത്തിൽ നാം ഉപയോഗിക്കുന്ന ഉൽപ്രേരകം തന്നെയാകണമെന്നില്ല യഥാർഥത്തിൽ പ്രവർത്തിക്കുന്നത്. അതിന് എന്താണ് സംഭവിക്കുന്നത് - അത് എന്തായി മാറുന്നു?