Science Slam

St. Mary's College, Thrissur
02:51 PM – 03:03 PM #19
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

മരമഞ്ഞളിന്റെ അപരനെ പിടിക്കാൻ ഒരു DNA ചാരൻ

വരമഞ്ഞളല്ല, ഇത് മരമഞ്ഞൾ! പ്രമേഹത്തിനും മഞ്ഞപ്പിത്തത്തിനും ഉപയോഗിക്കുന്ന, വംശനാശത്തിന്റെ വക്കിലുള്ള ഈ മരുന്നുചെടിയുടെ പൊടിയോടൊപ്പം ഒരു കള്ളൻ ഒളിച്ചിരിപ്പുണ്ട്. കണ്ണുകൊണ്ട് നോക്കിയാൽ ഒരു വ്യത്യാസവും തിരിച്ചറിയില്ല; പക്ഷേ DNA-യിലെ ഒരൊറ്റ അക്ഷരവ്യത്യാസം പോലും തിരിച്ചറിയുന്ന ചാരന്മാർക്ക് ആ കള്ളത്തരം പിടിക്കാൻ കഴിയും. കടയിൽ നിന്ന് വാങ്ങിയ പത്ത് സാമ്പിളുകളിൽ എത്രയെണ്ണത്തിൽ കള്ളനെ കിട്ടി? ഉത്തരം വേദിയിൽ!

Scroll to Top