Science Slam
- Payyanur College, Payyanur, Kannur
- 02:39 PM – 02:51 PM #18
സംഗ്രഹം
നിലപ്പനക്കുഞ്ഞനും കുന്നോളം രാസരഹസ്യങ്ങളും
മഞ്ഞപ്പൂക്കളുടെ ചാരുതയിൽ മയങ്ങി, കുർകുലിഗോസൈഡിന്റെ രാസരഹസ്യം തേടി ഗംഗ നിലപ്പനക്കൊട്ടാരത്തിലെ തെക്കിനിയുടെ മണിച്ചിത്രത്താഴ് തുറന്നു!
തന്മാത്രകളുടെ കാണാച്ചരടുകൾ പൊട്ടിച്ച്, നൂറ്റാണ്ടുകളുടെ പകയോടെ പുറത്തുവന്നത് ഏത് പുരാതന രാസവൈദ്യന്റെ ആത്മാവാണ്?
ജൈവരസതന്ത്രത്തിന്റെ ഈ നിഗൂഢതകൾ അനാവരണം ചെയ്യാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ സ്ലാമിൽ കാണാം.