Science Slam

Fatima Mata National College, Kollam
11:40 AM – 11:52 AM #8
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ചോര കണ്ട് അറപ്പ് മാറിയ ഗ്ലൂക്കോമീറ്ററുകൾക്ക് വിട. രക്തത്തിലെ പഞ്ചസാര അളക്കാനൊരു പുതിയ സൂത്രം!

എൻസൈമുകൾ അടക്കിവാഴുന്ന ഗ്ലൂക്കോസ് സെൻസിങ്ങിൽ ഇനി നാനോമെറ്റീരിയലുകൾ കഴിവ് തെളിയിക്കട്ടെ! വളരെക്കാലം കേടുപാടുകൾ കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന കുഞ്ഞൻ സെൻസറുകൾ കൊണ്ട്, ഇനി വേദനയില്ലാതെ ഷുഗർ ലെവൽ അറിയാം; കൂടുതൽ കൃത്യതയോടും കുറഞ്ഞ ചെലവിലും.

Scroll to Top