Science Slam

St. Mary's College, Thrissur
10:36 AM – 10:48 AM #4
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ഭാവിയുടെ ബാറ്ററികൾക്ക് നാനോയുടെ കരുത്തുള്ള സിങ്ക്

നമ്മുടെ കൈയിലെ മൊബൈൽ ഫോണുകൾ മുതൽ നിരത്തുകളിലൂടെ പായുന്ന ഇലക്ട്രിക് വാഹനങ്ങൾ വരെ, ആധുനിക ലോകത്തിന്റെ ചലനത്തിന് പിന്നിൽ ബാറ്ററികൾക്ക് വലിയൊരു പങ്കുണ്ട്. എന്നാൽ നാളെയുടെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാൻ ഇന്നുള്ള ബാറ്ററികൾ മതിയാകുമോ? കൂടുതൽ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഊർജ്ജസംഭരണത്തിന് സിങ്ക് ബാറ്ററികൾ ഒരു പുതിയ പ്രതീക്ഷയാകുമോ? നാനോ സാങ്കേതികവിദ്യയുടെ കരുത്ത് കൂടി ചേരുമ്പോൾ സിങ്ക് ബാറ്ററികളുടെ പ്രകടനത്തിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കാനാകും? വരൂ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും, ബാറ്ററികളുടെ കൗതുകകരമായ ശാസ്ത്രലോകവും നമുക്ക് ഒരുമിച്ച് പരിചയപ്പെടാം!

Scroll to Top