Science Slam
- Payyanur College, Payyanur, Kannur
- 11:00 AM – 11:12 AM #6
സംഗ്രഹം
ചിന്തകൾക്കും DNAയ്ക്കുമിടയിൽ ഒരു OCD കഥ!
നിങ്ങൾക്ക് വേണ്ടെന്ന് വെച്ചിട്ടും ഒരു ചിന്ത മനസ്സിൽ നിന്ന് പോകുന്നില്ലെന്ന് കരുതൂ… ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യാതെ സമാധാനമില്ലെന്നും! OCD ഉള്ളവർക്ക് ഇത് വെറുമൊരു ചിന്തയല്ല, ദിവസവും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ്. ചികിത്സിച്ചിട്ടും ചിലരിൽ ഈ ലക്ഷണങ്ങൾ മാറുന്നില്ലെന്ന് അറിയാമോ? എന്തായിരിക്കും അതിന് പിന്നിൽ? അതിനുള്ള ചില സൂചനകൾ നമ്മുടെ DNA-യിൽ ഒളിഞ്ഞിരിപ്പുണ്ടെങ്കിലോ? ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള ഒരു കുഞ്ഞുകഥ!