നവംബർ 14 – കൊല്ലം റീജിയണൽ സയൻസ് സ്ലാം

Fatima Mata National College (Autonomous), Kollam

2026 നവംബർ 14 , ശനി

25

അവതരണങ്ങൾ

300

കേൾവിക്കാർ

09.00 AM

രജിസ്ട്രേഷൻ

05.30 PM

സമാപനം

🏆 RESULT · ഫലം

കൊല്ലം റീജിയണൽ സയൻസ് സ്ലാം: ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവതാരകർ

Saturday, 14 November 2026 · Fatima Mata National College, Kollam · Saturday, 14 November 2026 · Fatima Mata National College, Kollam · selected for the final

KOLLAM REGION

നവംബർ 14 കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കുന്ന റീജിയണൽ സയൻസ് സ്സാമിൽ അവതരണം നടത്തുന്ന ഗവേഷകർ

റിൻസി എ റിൻസി എ St. John's College, Anchal, Kollam, University of Kerala ആക്രിക്കൂമ്പാരം മണ്ണിനോട് ചെയ്യുന്ന രഹസ്യമെന്ത്? ഒരു ശാസ്ത്രീയ അന്വേഷണം - ഒരു സ്മാർട്ട് പരിഹാരം! ഡോ. ചിപ്പി പുഷ്പാംഗദൻ ഡോ. ചിപ്പി പുഷ്പാംഗദൻ Central University of Karnataka ആകാശം വയൽ കാണുമ്പോൾ: ഉപഗ്രഹങ്ങളും കർഷകനും ചേർന്ന് എഴുതിയ ഒരു പുതിയ കൃഷിക്കഥ ആദിത്യ സി ആനന്ദ് ആദിത്യ സി ആനന്ദ് CSIR – National Institute for Interdisciplinary Science and Technology (NIIST), Thiruvananthapuram കടൽജലത്തിൽനിന്നും ഹരിതോർജ്ജത്തിന്റെ പുതുവാതിൽ തുറന്നാലോ... അരുൺ രാജ് ടി അരുൺ രാജ് ടി Kerala University of Digital Sciences, Innovation and Technology (Digital University Kerala), Technocity, Thiruvananthapuram തലച്ചോറിന്റെ ഓക്സിജൻ രഹസ്യം! -MRI ഉപയോഗിച്ച് തലച്ചോറിന്റെ ഓക്സിജൻ ഉപയോഗം വായിച്ചെടുക്കുമ്പോൾ... ശ്രീജ ആർ ശ്രീജ ആർ Department of Life Sciences, University of Calicut, Thenhipalam, Malappuram കുപ്പിയ്ക്കുള്ളിലെ 'കുഞ്ഞു ഭൂതം' :നിങ്ങൾ വിഴുങ്ങുമോ? നിങ്ങളെ വിഴുങ്ങുമോ ? ശിവപ്രഭ വി നായർ ശിവപ്രഭ വി നായർ Mar Thoma College and Research Centre, Thiruvalla ഔഷധസസ്യത്തിനുള്ളിലെ കുഞ്ഞൻ സഹായികൾ ഗോപിക എസ് ഗോപിക എസ് Department of Chemistry, Government College for Women, Thiruvananthapuram സൂചി വേണ്ട, നോവും വേണ്ട: ഒരിറ്റ് ഉമിനീരിൽ ഷുഗർ അളക്കാൻ സ്വർണ്ണവിദ്യ അനശ്വര ജെ എസ് അനശ്വര ജെ എസ് Department of Physics, University of Kerala, Kariavattom Campus ചോര കണ്ട് അറപ്പ് മാറിയ ഗ്ലൂക്കോമീറ്ററുകൾക്ക് വിട. രക്തത്തിലെ പഞ്ചസാര അളക്കാനൊരു പുതിയ സൂത്രം! ജെറി ജോൺസ് ഡേവിഡ് ജെറി ജോൺസ് ഡേവിഡ് Indian Institute of Technology, Indore കൂട്ടത്തിൽ കൂടിയാൽ കണക്ക് മാറും: ഓഹരി വിപണിയിലെ ഭൗതികശാസ്ത്രം ആതിര ഒ ആതിര ഒ Sree Narayana College, Kollam പ്ലാസ്റ്റിക്കിൽ നിന്ന് കുടിവെള്ളത്തിലേക്ക്: ബിസ്ഫിനോൾ എയുടെ അദൃശ്യ സാന്നിധ്യം അശ്വതി വിജയൻ അശ്വതി വിജയൻ St. Thomas College, Kozhencherry, Pathanamthitta ഒരു മഴ… ആയിരം വഴികൾ… ഒരു പ്രളയം.., - മഴത്തുള്ളികളിൽ നിന്ന് പ്രളയത്തിലേക്കുള്ള ഒരു ശാസ്ത്രീയ യാത്ര! എ എം വൃന്ദ എ എം വൃന്ദ BRIC – Rajiv Gandhi Centre for Biotechnology, Thiruvananthapuram രണ്ടു രോഗികൾ - ഒരേ ക്യാൻസർ, ഒരേ കീമോ, ഫലം വ്യത്യസ്തം - എന്തുകൊണ്ട് ? ജിൻസി മാത്യു ജിൻസി മാത്യു School of Chemical Sciences, Mahatma Gandhi University, Kottayam, Kerala അദൃശ്യ വില്ലന്മാരും നാനോ സൂപ്പർഹീറോകളും ശരണ്യ എസ് എസ് ശരണ്യ എസ് എസ് Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST), Thiruvananthapuram മുറിഞ്ഞ നാഡികൾക്ക് ഒരു പുതുവഴി; പുനർവളർച്ചയ്ക്ക് പുതിയൊരു പ്രതീക്ഷയോ? ഡോ. ഗീതു പ്രഭാകർ ഡോ. ഗീതു പ്രഭാകർ Indian Institute of Space Science and Technology, Trivandrum (Past) വിഴുങ്ങുക മാത്രമല്ല, പുറത്തേക്ക് തള്ളുകയും ചെയ്യുന്ന Black Hole! ഗ്രീഷ്മ രാജീവൻ ഗ്രീഷ്മ രാജീവൻ Department of Chemistry, Kariavattom Campus, University of Kerala മറഞ്ഞിരിക്കുന്ന രോഗങ്ങളെ വെളിച്ചത്തുകൊണ്ടുവരുമ്പോൾ : ജീവൻ കാക്കുന്ന ബയോസെൻസറുകൾ അഖില എസ് അഖില എസ് St. Stephen's College, Pathanapuram, Kollam കുന്തിരിക്ക ഗന്ധങ്ങൾ: സുഗന്ധരഹസ്യങ്ങളുടെ രസതന്ത്രം ലക്ഷ്മി എസ് ധരൻ ലക്ഷ്മി എസ് ധരൻ Sree Narayana College, Kollam ശരീരത്തിലെ എൽ-തൈറോസിൻ കണ്ടെത്താൻ സ്മാർട്ട് സെൻസർ ഡോ. ഷംസിയ എ എച്ച് ഡോ. ഷംസിയ എ എച്ച് College of Agriculture, Vellayani, Kerala Agricultural University മാലിന്യമല്ല, മൂല്യവത്തായ സമ്പത്ത്; ചക്കയുടെ പുതിയ സാധ്യതകൾ! ദുർഗ എൻ ദുർഗ എൻ Amrita School of Biotechnology, Amrita Vishwa Vidyapeetham, Kollam ബാക്ടീരിയയുടെ ശത്രു, ന്യൂറോണുകളുടെ മിത്രമാകുമോ? നിഖിൽ രാജ് എസ് നിഖിൽ രാജ് എസ് Amrita School of Biotechnology ഈച്ചകൾ മറക്കുമോ? അൽഷിമേഴ്സിന്റെ രഹസ്യം തേടി ഒരു ഗവേഷണം! ഗ്രീഷ്മ എം ജി ഗ്രീഷ്മ എം ജി University College, Thiruvananthapuram ക്വാണ്ടം യുഗത്തിൽ നമ്മുടെ രഹസ്യങ്ങൾ സുരക്ഷിതമായിരിക്കുമോ? അനന്തു പി അനന്തു പി College of Agriculture, Vellayani, Thiruvananthapuram എങ്ങോട്ടാ കൈപ്പാടേ നീ പോകുന്നേ? ഒരു യാത്ര അർച്ചന ടി എസ് അർച്ചന ടി എസ് KSCSTE – Jawaharlal Nehru Tropical Botanic Garden, Palode, Thiruvananthapuram കുടംപുളിയുടെ സാധ്യതകൾ — നൂതന മൂല്യവർധിത ഉൽപ്പന്നങ്ങൾ ഡി. ഗൗരി നായർ ഡി. ഗൗരി നായർ University College, MG Road, Palayam, Thiruvananthapuram, Kerala – 695034 നീലക്കൂവയെ അറിയാം, പുതിയ സാധ്യതകളെ തേടാം.
Scroll to Top