പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമുള്ള രജിസ്ട്രേഷൻ

Audience Jury Registration

KERALA SCIENCE SLAM 26

കേരള സയൻസ് സ്ലാമിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്ന ഓരോ വ്യക്തിക്കും സ്ലാം ജൂറി ഐ.ഡിയും മൂല്യനിർണ്ണയ ടൂൾകിറ്റും ലഭിക്കും. രജിസ്റ്റർ ചെയ്ത എല്ലാവരും ഓൺലൈൻ ഓറിയന്റേഷനിൽ പങ്കെടുക്കണം. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സ്ലാം നടക്കുക.
സയൻസ് സ്ലാമിന് പ്രത്യേകമായി ഒരുക്കുന്ന കലണ്ടർ, ടിഷർട്ട്, ബാഗ് , ശാസ്ത്രപഠനോപകരണങ്ങൾ എന്നിവ നേരത്തെ ബുക്ക് ചെയ്താൽ സ്ലാം ഷോപ്പിൽ നിന്ന് വാങ്ങാവുന്നതാണ്. പണം നേരിട്ടടച്ചാൽ മതിയാകും.
——-
റീജിയണൽ സ്ലാം
നവംബർ 7 – മഹാരാജാസ് കോളേജ് , എറണാകുളം
. -നവംബർ 14 – ഫാത്തിമ മാതാ നാഷണൽ കോളേജ് (ഓട്ടോണമസ്), കൊല്ലം
-നവംബർ 21 – സെന്റ് മേരീസ് കോളേജ് (ഓട്ടോണമസ്), തൃശ്ശൂർ
-നവംബർ 28 – പയ്യന്നൂർ കോളേജ്, കണ്ണൂർ

ഫൈനൽ – മത്സരം
– ഡിസംബർ 12 – ഫാറൂഖ് കോളേജ്, കോഴിക്കോട്


← Back

നിങ്ങളുടെ സയൻസ് സ്ലാം ഓഡിയൻസ് രജിസ്ട്രേഷൻ സ്വീകരിച്ചിരിക്കുന്നു.

സയൻസ് സ്ലാമിന് രജിസ്റ്റർ ചെയ്യുന്ന ഓഡിയൻസ് തന്നെയാണ് മൂല്യനിർണ്ണയത്തിന് നേതൃത്വം നൽകുക. ഇതിനായുള്ള ഓറിയന്റേഷൻ സെഷൻ ഓണലൈനായി സംഘടിപ്പിക്കും. വിശദമായി സംഘാടകർ നിങ്ങളെ അറിയിക്കുന്നതാണ്. നന്ദി
പങ്കെടുക്കുന്ന സ്ലാം (ഒന്നിലധികം ടിക് ഇടാം)(required)
SLAM SPECIAL KIT ആവശ്യമെങ്കിൽ


Scroll to Top