
റിജിയണൽ സയൻസ് സ്ലാമുകളിൽ അവതരണം നടത്താൻ 25 പേർക്കാണ് അവസരം. 25 മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നിങ്ങൾ ഒരു എൻട്രി വീഡിയോ (Abstract Video) അപ്ലോഡ് ചെയ്യേണ്ടതുണ്ട്. മത്സരാർത്ഥി സയൻസ് സ്ലാമിൽ നിങ്ങൾ സാധാരണ ജനങ്ങളോട് സംസാരിക്കാനുദ്ദേശിക്കുന്ന വിഷയത്തിന് ഒരു ചെറിയ ആമുഖം ആണ് Abstract Video കൊണ്ട് ഉദ്ദേശിക്കുന്നത്.
- എൻട്രി വീഡിയോ 3 മിനിറ്റിൽ കൂടരുത്.
- നിങ്ങൾ നേരിട്ട് സംസാരിക്കുന്ന വീഡിയോ ആവണം.
- മൊബൈൽ ക്യാമറയിൽ വീഡിയോ എടുത്താൽ മതിയാകും
- സ്ലൈഡ് ഷോ ഗൂഗിൾ ക്ലാസ് എന്നിവ പാടില്ല
- ഒക്ടോബർ 21 ന് മുമ്പ് അപ്ലോഡ് ചെയ്യണം.
- സംശയങ്ങൾക്ക് (വാട്സാപ്പ് നമ്പർ) – 9645703145
- രജിസ്റ്റർ നമ്പർ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒക്ടോബർ 25 ന് 4 റിജിയണൽ സ്ലാമിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേര് പ്രസിദ്ധീകരിക്കും