നവംബർ 7 – എറണാകുളം റീജിയണൽ സയൻസ് സ്ലാം

Maharaja’s College, Ernakulam

നവംബർ 7 , ശനി, കോളേജ് ഓഡിറ്റോറിയം

22

അവതരണങ്ങൾ

600

കേൾവിക്കാർ

09.00 AM

രജിസ്ട്രേഷൻ

05.30 PM

സമാപനം

🏆 RESULT · ഫലം

എറണാകുളം റീജിയണൽ സയൻസ് സ്ലാം: ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 6 അവതാരകർ

Saturday, 07 November 2026 · Maharaja's College, Ernakulam · Saturday, 07 November 2026 · Maharaja’s College, Ernakulam · selected for the final

ERNAKULAM REGION

നവംബർ 7 എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന റീജിയണൽ സയൻസ് സ്സാമിൽ അവതരണം നടത്തിയ ഗവേഷകരുടെ വിവരങ്ങളും അവതരണ വിഷയങ്ങളും

അമലു ഷാജു അമലു ഷാജു School of Environmental Science, Mahatma Gandhi University, Kottayam ചൂടേറുന്ന ഭൂമിക്ക് മരങ്ങൾ നൽകുന്ന തണുപ്പൻ പ്രതിവിധി... വഫ കെ എ വഫ കെ എ Sacred Heart College (Autonomous), Thevara അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിനെ കുറയ്ക്കാൻ കണ്ടൽക്കാടുകളിലെ സൂക്ഷ്മജീവികൾക്കാകുമോ? ഡോ. കാർത്തിക ശങ്കർ ഡോ. കാർത്തിക ശങ്കർ CSIR – National Institute for Interdisciplinary Science and Technology (NIIST), Thiruvananthapuram മയിൽപ്പീലിയുടെ നിറം മുതൽ വെളിച്ചത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ വരെ ഡോ. നീലിമ വാസു കെ ഡോ. നീലിമ വാസു കെ Department of Marine Biology, Microbiology and Biochemistry, Cochin University of Science and Technology (CUSAT) പ്രകൃതിയിലെ കാണാമറയത്തെ കവചമിട്ട കാവൽക്കാർ. മനു മാധവൻ മനു മാധവൻ Indian Institute of Information Technology, Kottayam lncRNA: ജനിതക കഥയിലെ കാണാക്കണ്ണികൾ അങ്കിത ജീസിസ് സി അങ്കിത ജീസിസ് സി Indian Institute of Information Technology (IIIT), Kottayam സമയപരമ്പരയിലെ അദൃശ്യ ബന്ധങ്ങൾ എം കെ ഇർഷാദ് എം കെ ഇർഷാദ് PSG Institute of Advanced Studies, Coimbatore, Tamil Nadu കരിഞ്ഞുണങ്ങുന്ന ഭൂമിക്ക് കടൽവെള്ളത്തിൽ നിന്നൊരു പുനർജന്മം! ഹരിത ഹൈഡ്രജൻ – ഭാവിയുടെ ഊർജ്ജ വിപ്ലവം ആര്യ ആർ ആര്യ ആർ Vellore Institute of Technology, Vellore ആകാശം തുമ്മുമ്പോൾ..! അതിതീവ്ര മഴയ്ക്കു പിന്നിലെ വില്ലന്മാർ ഷിനിയ ഫെസ്റ്റസ് ഷിനിയ ഫെസ്റ്റസ് PG and Research Department of Chemistry, St. Albert's College (Autonomous), Ernakulam തന്മാത്രകളിലെ ഇരട്ടകൾ... വ്യത്യസ്ത ജൈവിക നിയോഗങ്ങൾ അമൃത സി എം അമൃത സി എം Cochin University of Science and Technology ഡാറ്റയിൽനിന്നും സൂര്യനെ തൊടുന്ന തന്മാത്രകളിലേക്ക്... സ്വനില എൻ എസ് സ്വനില എൻ എസ് Postgraduate and Research Department of Botany, Maharaja's College, Ernakulam ഓപ്പറേഷൻ സൈലന്റ് കില്ലർ മരിയ ലിൻഷ പി എൽ മരിയ ലിൻഷ പി എൽ St. Teresa's College, Ernakulam ഒരു ചെറിയ സാഷെ, ശുദ്ധജലത്തിനൊരു വലിയ പ്രതീക്ഷ! ശ്രീരാഗ് എം ശ്രീരാഗ് എം Division of Electronics and Communication Engineering, School of Engineering, Cochin University of Science and Technology 5G ആന്റിനകൾക്കിടയിലെ മ്യൂച്വൽ കപ്ലിങ് അഥവാ പരസ്പര സ്വാധീനം കുറയ്ക്കാനുള്ള വിദ്യ നീതു സൈമൺ നീതു സൈമൺ Cochin University of Science and Technology ചാർജ് കുറയാതെ, യാത്ര കുറയാതെ: ലിഥിയം അയൺ ബാറ്ററിയിലെ ആനോഡിന്റെ കഥ ഡോ. മിഥില വർണ വി ഡോ. മിഥില വർണ വി Indian National Centre for Ocean Information Services (INCOIS), Hyderabad അറബിക്കടലിലെ പമ്പരങ്ങൾ – I See, You See, Arabian Sea: Eddies in the Arabian Sea ഗംഗ ജോണി ഗംഗ ജോണി Maharaja's College, Ernakulam കൊതുകേ സൂക്ഷിച്ചോ! ചെടികൾ കളത്തിലിറങ്ങുന്നു! ഡോ. പ്രഭ പ്രകാശ് ഡോ. പ്രഭ പ്രകാശ് Rajagiri College of Social Sciences, Kalamassery ഒരു കോശത്തിന്റെ സ്വപ്നം: തലച്ചോറിൽ ഒരു പുതിയ ജോലി! വർഗീസ് റെജി വർഗീസ് റെജി Tata Institute of Fundamental Research, Mumbai നക്ഷത്രങ്ങളുടെ നൃത്തത്തിൽ ഒളിക്കുന്ന ഗ്രഹങ്ങൾ ലിയ റോസ് റാഫേൽ ലിയ റോസ് റാഫേൽ Cochin University of Science and Technology ചേമ്പിലയും എണ്ണയും, അതിനിടയിലെ ശാസ്ത്രവും ജിത്തു എ ആർ ജിത്തു എ ആർ CSIR – National Institute of Oceanography, Regional Centre, Kochi കടൽക്കോളിൽ ഒളിഞ്ഞൊരു അത്ഭുതം! ആലപ്പുഴയിലെ ചാകരയുടെ ശാസ്ത്രരഹസ്യം വീണാലക്ഷ്മി കെ ആർ വീണാലക്ഷ്മി കെ ആർ Department of Physics, Cochin University of Science and Technology Mpemba effect: പ്രകൃതിയിലെ ചില അത്ഭുത കുറുക്കുവഴികൾ അശ്വതി ജയപ്രകാശ് അശ്വതി ജയപ്രകാശ് Department of Applied Chemistry, Cochin University of Science and Technology, Kochi വില്ലൻ വാതകവും കുഞ്ഞൻ നായകനും - ആറ്റങ്ങളിൽനിന്ന് ഉൽപ്രേരകത്തിലേക്ക്

Scroll to Top